വടക്കഞ്ചേരി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പുതുക്കോട് പാട്ടോല കുറപ്പത്ത് വീട്ടിൽ കെ. പത്മനാഭൻ നായർ (74) നിര്യാതനായി. ഭാര്യ: കുമാരി അമ്മ. മക്കൾ: കൃഷ്ണകുമാർ, വത്സല, നിർമല, ഗോവിന്ദൻ, വിമല. മരുമക്കൾ: രമ്യ, രാജീവ്, സുരേഷ്, കൃഷ്ണകുമാർ. സഹോദരങ്ങൾ: പാർവതി, കൊച്ചു ഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.