വെള്ളറ: പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ ശ്രീമതി (87) നിര്യാതയായി. മക്കള്‍.സുദര്ശനന്, മോഹനന്, രാജന്, പ്രസന്ന, വിജയന്. മരുമക്കള്‍: വല്‍സല, ലത,ബിന്ദു, ശശികുമാര്‍, സുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.00 ന്.