വെമ്പായം: നെടുവേലി കൃഷ്ണവിലാസത്തിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ശ്യാകുമാർ, പരേതനായ ശരത്കുമാർ, സജിത്കുമാർ. മരുമക്കൾ: അശ്വതി, ശ്രീധന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.