കാച്ചാണി: നിലമേത്തല അഖിലത്തിൽ പി. രാധാകൃഷ്ണൻ നായർ (58) നിര്യാതനായി. ഭാര്യ: എസ് ലീലാകുമാരി. മക്കൾ: അഖില, അഖിൽ കൃഷ്ണൻ. മരുമകൻ: എം. അജേഷ് മോഹൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.