നെടുമങ്ങാട്: പനയമുട്ടം പുല്ലമ്പാറ ശാസ്താംനട പുത്തൻ വീട്ടിൽ ജയചന്ദ്രൻ നായരുടെ ഭാര്യ പ്രസന്നകുമാരി (54) നിര്യാതയായി. മക്കൾ: ജയപ്രസാദ്, നീതുമോൾ. മരുമക്കൾ: സജിത് കുമാർ, നീനു. സഞ്ചയനം ബുധനാഴ്ച.