മുരുക്കുംപുഴ: വെയിലൂർ ലാൽ ഹൗസിൽ വി. അയ്യൻ നായർ (റിട്ട. സെന്റ് അഗസ്റ്റീൻസ് ഹൈസ്കൂൾ, മുരുക്കുംപുഴ) നിര്യാതനായി. ഭാര്യ: ആർ. വിമല. മക്കൾ: പരേതനായ അജിത്ത്, അനില. മരുമകൻ: രാമകൃഷ്ണൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.