മലയിൻകീഴ്: അന്തിയൂർക്കോണം അമ്പാൻതല വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സേതുക്കുട്ടി (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുഗതൻ, രമണൻ, മല്ലിക, അജികുമാർ. മരുമക്കൾ: മണി, ശ്യാമള, സ്വാധി, മോഹനൻ, സൗമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.