കിളിമാനൂർ: മലയാമഠം കായാട്ടുകോണം ദേവിക ഭവനിൽ എസ്. ദിലീപ് കുമാർ (55, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: പ്രസന്ന ദിലീപ്. മക്കൾ: അഖിൽ, ഐശ്വര്യ. മരുമകൾ: വിജയലക്ഷ്മി.