പൂജപ്പുര: നാഗരുകാവ് റോഡിൽ ചൈത്രം വീട്ടിൽ (പി.ആർ.എ -188) രത്നമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: ജയ, പ്രഭ, സുധി, അനിത. മരുമക്കൾ: പരേതനായ കൃഷ്ണൻ നായർ, ശ്രീകുമാർ, പ്രതാപചന്ദ്രൻ നായർ.