കോടാലി: ഇഞ്ചക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്ഷകന് ഇടമറ്റത്ത് കുമാരന് (91) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കള്‍: രമണി, വിജയന്, കോമളവല്ലി, ഇന്ദിര, മുരളി, സതീശന്. മരുമക്കള്‍: ഭാസ്കരന്, ലീല, സുബ്രഹ്മണ്യന്, അരവിന്ദാക്ഷന് (ഫോട്ടോഗ്രാഫര്‍), ഷീബ, നിഷ.