കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് നസീർ മൻസിലിൽ മുഹമ്മദ് ഖാസിം(80) നിര്യാതനായി. ഭാര്യ: സൈദൂനത്ത് ബീവി. മക്കൾ: ഹയറുൽനിസ, ലൈലാബീവി, നസീർ, സീനബീവി. മരുമക്കൾ: പരേതനായ ഹുസൈൻ, നൈസാം, സബീന നസീർ.