വരടിയം: പാപ്പ നഗർ വഴി മേൽ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: പ്രേമൻ, സുധ, സുരേഷ്, സുധീർ. മരുമക്കൾ: സിന്ധു, രാജേന്ദ്രൻ, സൗമ്യ, കൃഷ്ണേന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.