ബ്രഹ്മകുളം: പൊന്നോത്ത് ഗോപാലൻ നായരുടെ ഭാര്യ തങ്കമണി അമ്മ (81) നിര്യാതയായി. മക്കൾ: നരേന്ദ്രനാഥ് (ട്രേഡ് ഇൻസ്ട്രക്ടർ, ഗവ. എൻജിനിയറിങ് കോളജ്, തൃശൂർ), രാജൻ (ഡെപ്യൂട്ടി തഹസിൽദാർ, താലൂക്ക് ഓഫിസ്, ചാവക്കാട്), ശോഭ. മരുമക്കൾ: വൽസലാ ദേവി, ബിന്ദു (അധ്യാപിക, ഗവ. എച്ച്.എസ്.എസ് വെളിയങ്കോട്), രമേഷ് (കുവൈത്ത്). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.