തട്ടാമല: കോവിലഴികത്ത് വീട്ടില്‍ പരേതരായ പത്മനാഭന്റെയും നളിനിയുടെയും മകന് പി. ഗോപാലകൃഷ്ണന് (75-റിട്ട. സ്പെഷൽ വില്ലേജ് ഓഫിസര്‍) നിര്യാതനായി. ഭാര്യ: ജെ. ഓമന. സഹോദരങ്ങള്‍: രാജന്, ബാലചന്ദ്രന്, ചന്ദ്രമോഹന്, സത്യഭാമ.