ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കുറ്റിക്കാട്ട് അക്കരക്കാരന്‍ പരേതനായ അന്തോണിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കള്‍: ജോണ്സണ്, ആനി, വര്‍ഗീസ്, സിസ്റ്റര്‍ റോസ്സിറ്റ. മരുമക്കള്‍: സീന, പരേതനായ വില്‍സണ്‍, ജൂലി.