കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആരാധന നഗർ- 39 വലിയവിള വീട്ടിൽ പരേതനായ ജി. വിശ്വനാഥന്റെയും (റിട്ട. ഡി.ടി.ഒ) പി. ദ്രൗപദിയുടെയും മകൾ ഡി. സൗമിനി (48) നിര്യാതയായി. സഹോദരങ്ങൾ: ചിത്രകാരൻ ആശ്രാമം സന്തോഷ്, സനൽകുമാർ, ശാലിനി, പരേതരായ ശശികുമാർ, സാബുകുമാർ.