ചവറ: കൊറ്റന്‍കുളങ്ങര കരുവാക്കുളങ്ങര വീട്ടില്‍ (സിന്ധു ഭവനം) കെ. ദാസന് (80) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മക്കള്‍: തങ്കച്ചി, ബേബി, സിന്ധു. മരുമക്കള്‍: രമണന്, സുരേഷ്, ജോണ്സണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.