എറിയാട്: മഞ്ഞളിപ്പള്ളിക്ക് സമീപം പരേതനായ കുറ്റിക്കാട്ട് അമ്മുവിന്റെ ഭാര്യ ഖദീജ നിര്യാതയായി. മക്കൾ: താഹിറ, സിദ്ദീഖ്, നാസർ (ഇരുവരും യു.എ.ഇ), ആച്ചു, മറിയു (അധ്യാപിക, ഗവ. കെ.വി.എച്ച്.എസ്.എസ് എറിയാട്), ഹസീന. മരുമക്കൾ: അമീർ, അഷ്റഫ്, ഗഫൂർ, ജലീൽ, ഷെമി, ഷക്കീല.