തലക്കടത്തൂര്‍: സുലൈമാന്പടി സ്വദേശി താഴത്തെതില്‍ അബൂബക്കര്‍ (49) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കള്‍: മുസമ്മില്‍, ഫര്‍സാന, സഫ നസ്രിന്, മുസവിര്‍. മരുമകന്: ഷഫീല്‍. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തലക്കടത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.