പാങ്ങ്: സൗത്ത് പാങ്ങിൽ കിഴക്കേപ്പാട്ട് പാർവതിക്കുട്ടി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തേടത്ത് കുഞ്ചുനായർ (വിമുക്ത ഭടൻ). മക്കൾ: വിജയകുമാരി (റിട്ട. ജി.എച്ച്.എസ്.എസ് പാങ്ങ്), രാമചന്ദ്രൻ (ഡയറക്ടർ, പാങ്ങ് സഹകരണ ബാങ്ക്). മരുമക്കൾ: ബിന്ദു, പരേതനായ മാധവൻ (പാങ്ങ്).