എടക്കര: അറന്നാടംപാടം കണ്ണംകല്ലേല്‍ മത്തായിയുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. മക്കള്‍: അന്നമ്മ, റോസമ്മ, ഏലിയാമ്മ, ജോര്‍ജ് (മില്‍മ മില്‍ക്ക് പ്രൊക്യൂര്‍മെന്റ് ഓഫിസര്‍ നിലമ്പൂര്‍), മേരി. മരുമക്കള്‍: ദേവസ്യ, ഏബ്രഹാം, റോസമ്മ, മാത്യു, പരേതനായ ലൂക്കോസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പാലേമാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.