പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഷാപ്പുംപടിയിലെ കാരപ്പാടത്ത് ചാത്തന്റെ ഭാര്യ നീലി (64) നിര്യാതയായി. മക്കൾ: ലക്ഷ്മി, മണികണ്ഠൻ (സുന്ദരൻ), സിന്ധു, മനോജ്, സിനി (മുൻ സ്റ്റാഫ് നഴ്സ്, നിയോ ഹോസ്പിറ്റൽ പാണ്ടിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുക്കിലെക്കുന്ന് ശ്മശാനത്തിൽ.