എടവണ്ണ: പത്തപ്പിരിയം ചേമ്പുംകണ്ടിയിലെ പരേതനായ അറഞ്ഞിക്കൽ മുഹമ്മദിന്റെ ഭാര്യ വലിയ പീടിയക്കൽ മറിയുമ്മ (86) നിര്യാതയായി. മക്കൾ: ഇർഫാൻ ഹബീബ് (ബിസിനസ്), സഫിയ (വണ്ടൂർ), റഷീദ ടീച്ചർ (എടവണ്ണ ഗ്രാമപഞ്ചായത്ത് അംഗം), സീനത്ത് ടീച്ചർ (കാളികാവ്). മരുമക്കൾ: മുഹമ്മദലി മാസ്റ്റർ (കാളികാവ്), ഫൗസിയ, പരേതരായ ഉമ്മർ, അബ്ദുസ്സലാം (പത്തപ്പിരിയം). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് ഐന്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.