വിലങ്ങാട്: ആദ്യകാല കുടിയേറ്റകർഷകൻ മണ്ണാറുക്കുന്നേൽ അപ്പച്ചൻ (ജോസഫ്-84) നിര്യാതനായി. ഭാര്യ: മേരി ചൂരപ്പൊയ്കയിൽ. മക്കൾ: ജോർജ് കുട്ടി, മേഴ്സി തോട്ടുമുക്കം, ജെയിംസ്, സിബി തിരുവമ്പാടി, സാബു കോടഞ്ചേരി. മരുമക്കൾ: സുമ പശുക്കടവ്, തങ്കച്ചൻ തോട്ടുമുക്കം, നിഷ തിരുവമ്പാടി, ബിജി കാറ്റുള്ള മല, ടീന കോടഞ്ചേരി.