പേരാമ്പ്ര: കൈതക്കലിലെ മണികൊമ്പിൽ സെബാസ്റ്റ്യന്റെ (കുട്ടിയച്ചൻ) മകൻ സന്തോഷ് (47) മസ്കത്തിൽ നിര്യാതനായി. മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിലെത്തിക്കും. ഭാര്യ: ജിഷ. മക്കൾ: സ്റ്റെഫാനി, സോന. സഹോദരങ്ങൾ: സനീഷ് (അയർലൻഡ്), സീമ ഷാജു കണക്കഞ്ചേരി ചെമ്പനോട, സോജി പാടിക്കുന്ന്. സംസ്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ പ്രാർഥനക്കുശേഷം പെരുവണ്ണാമൂഴി ഫാത്തിമമാത പള്ളിസെമിത്തേരിയിൽ സംസ്കരിക്കും.