ബേപ്പൂർ: നടുവട്ടം കയ്യടിത്തോട് കയ്യിടവഴിയിൽ സോമൻ (67) നിര്യാതനായി. അച്ഛൻ: പരേതനായ കുട്ടാമൻ. അമ്മ: ദമയന്തി. ഭാര്യ: തങ്കം. മക്കൾ: സുമിത, പരേതനായ സുധീഷ്. മരുമകൻ: ഷിജു. സഹോദരങ്ങൾ: ഭരതൻ, സുന്ദരൻ, ബാബു, ഉമാദേവി, ഗംഗാദേവി, ബേബി. സഞ്ചയനം തിങ്കളാഴ്ച.