നന്മണ്ട: സന്താനഗോപാലം പാടത്തിൽ റോഡിൽ ചെലപ്പുറത്ത് വാളായിൽ ശ്രീധരൻ നായർ (72-റിട്ട. മുൻസിഫ് കോടതി, കൊയിലാണ്ടി) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ. മക്കൾ: ലൗലി (താമരശ്ശേരി കോടതി), ഷെർലി (നഴ്സ്, നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രം). മരുമക്കൾ: സജി (ചെറുക്കാട്), സോണി (രാമല്ലൂർ). സഹോദരങ്ങൾ: രാഘവൻ നായർ, ദേവി, നാരായണിക്കുട്ടി, പത്മിനി, പരേതയായ ഗീത.