നന്മണ്ട: കൂളിപ്പൊയിൽ ചേരോത്ത് പാർവതി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവലത്ത് അച്യുതൻ നായർ. മക്കൾ: ദേവി അമ്മ, പരേതനായ ബാലൻ നായർ. മരുമക്കൾ: വാഴമ്പറ്റക്കണ്ടി രാമൻകുട്ടിനായർ, സാവിത്രി അമ്മ. സഹോദരങ്ങൾ: പരേതരായ ലഷ്മിയമ്മ, ഗോവിന്ദൻ നായർ, മാധവൻ നായർ, ഗോപാലൻ നായർ, നാണിയമ്മ, സംസ്കാരം ഞായറാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.