പേരാമ്പ്ര: എടവരാട് മണ്ണത്ത മണ്ണിൽ ഇബ്രായി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ ഒതേച്ചമണ്ണിൽ. മക്കൾ: മുഹമ്മത് (ദുബൈ), സാറ (ഉള്ളിയേരി), റിയാസ് (അൽഐൻ), ഷാഹിന (എരവട്ടൂർ). മരുമക്കൾ: സൈനബ (കല്ലാച്ചി), നാസർ (ദുബൈ), ഹസീന (ആവള-കുട്ടോത്ത്), ബഷീർ (അബുദാബി). സഹോദരങ്ങൾ: മൊയ്തീൻ മണ്ണത്തമണ്ണിൽ, കുഞ്ഞാമി ചാത്തോത്ത്.