പേരാമ്പ്ര: എടവരാട് ആലംപാഞ്ഞി മീത്തൽ ദാമോദരൻ (65) നിര്യാതനായി. മാതാവ്: പറായി. ഭാര്യ: ജാനകി. മക്കൾ: സുജിത (ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ) സുജിന, സുജില (കോട്ടയം മെഡിക്കൽ കോളജ് ) ഉണ്ണികൃഷ്ണൻ. മരുമക്കൾ: അശോകൻ (ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ഗിരിഷ് എടവരാട്, ബിജു (കാവുന്തറ), വിസ്മയ പന്തിരിക്കര. സഹോദരങ്ങൾ: ശാന്ത, ഉഷ, പരേതരായ ജാനു, ബാവ.