വാണിമേൽ: കുയ്തേരിയിലെ പരേതനായ പൊറ്റോത്തുങ്കൽ അന്ത്രു ഹാജിയുടെ മകൻ ഇസ്മയിൽ (50) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: താഹിറ വാണിയം വീട്ടിൽ (ഭൂമിവാതുക്കൽ). മക്കൾ: മുസൈന, മുഹമ്മദ്, ഹിഷാം . മരുമകൻ : ഷഫീഖ് വടക്കെ പൊയിലൂർ . സഹോദരങ്ങൾ: അഹമ്മദ്, സലിം, ഹമീദ്, ഹുസൈൻ, ഹസീന, പരേതനായ കുഞ്ഞബ്ദുല്ല.