വാണിമേൽ: കോടിയൂറ മുരിങ്ങോളി നാരങ്ങോളിക്കുനി അമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ:നൗഫൽ, നസീറ, ജുവൈരിയ. മരുമക്കൾ: നൗഷാദ് തൂണേരി, റഹ്മാൻ. സഹോദരങ്ങൾ: അന്ത്രു (പ്രവാസി ലീഗ് വാണിമേൽ പഞ്ചായത്ത് ജന. സെക്രട്ടറി), പാത്തു, ആസ്യ.