മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ എടയിലാട്ട് നാരായണൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട. എച്ച്.ഐ), ചന്ദ്രൻ (ദുബൈ), വിനോദൻ, മോഹനൻ (കണ്ടക്ടർ). മരുമക്കൾ: പുതിയോട്ടുംകുഴിയിൽ അപ്പുക്കുട്ടി നായർ (കൂട്ടാലിട), ഉഷ, രജനി. സഹോദരങ്ങൾ: മരുന്നോൽ നാരായണൻ നായർ, രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എച്ച്.എം), പരേതരായ ശങ്കരൻനായർ (റിട്ട. എച്ച് എം) അമ്മാളു അമ്മ.