അടിമാലി: മച്ചിപ്ലാവ് പള്ളിക്കമാലിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. മക്കൾ: സിസിലി, മേരി (യു.എസ്.എ), പോൾ, ആനീസ് (യു.എസ്.എ). മരുമക്കൾ: സ്കറിയ (റിട്ട. എച്ച്.എം), സണ്ണി (യു.എസ്.എ), ബാബു (യു.എസ്.എ), മേരി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ.