തൊടുപുഴ: പെരുമ്പിള്ളിച്ചിറ വാര്യത്ത് പരേതനായ ഡോ. രാമകൃഷ്ണവാര്യരുടെ മകൻ രാമദാസ് (ഭഗവാൻ -67) നിര്യാതനായി. ഭാര്യ: തിരുവല്ല അഴിയിടത്ത് ചിറമേൽ വാര്യത്ത് ശ്രീകുമാരി. മക്കൾ: മനുവാര്യർ (ഐ.എസ്.ആർ.ഒ), മിനുവാര്യർ. മരുമക്കൾ: വന്ദന മനു, രാകേഷ് വാര്യർ. സംസ്കാരം ഞായറാഴ്ച രാവിലെ 10നുശേഷം വീട്ടുവളപ്പിൽ.