ചിലവ്: കറുത്തേടത്ത് പരേതനായ ജോൺ വർക്കിയുടെ മകൻ ജോർജ് ജോൺ (72) നിര്യാതനായി. ഭാര്യ: പരേതയായ മേരി കുളമാവ് കല്ലോലിക്കൽ കുടുംബാംഗം. മക്കൾ: ബിജോയ് ജോർജ് (യു.കെ), ഷിജോ ജോർജ്. മരുമക്കൾ: സന്ധ്യ ബിജോയ് ചക്കുമ്മൂട്ടിൽ (യു.കെ), അൻസു ഷിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചിലവ് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.