പുതിയങ്ങാടി: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് റിട്ട. ഉദ്യോഗസ്ഥ പുതിയങ്ങാടി പാലക്കട റോഡ് ചൈതന്യയിൽ സി. ശാന്ത(80) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. മാധവൻ (മുൻ പ്രിൻസിപ്പൽ, ഗവ. പോളിടെക്നിക്, കണ്ണൂർ). മക്കൾ: മീര (റിട്ട. സൂപ്രണ്ട്, ഫിഷറീസ് സർവകലാശാല, പനങ്ങാട്), ബീന (റിട്ട. അധ്യാപിക, പ്രൊവിഡൻസ് എച്ച്.എസ്.എസ്), വിനോദ് (മർച്ചന്റ് നേവി), നിഷ (അബൂദബി). മരുമക്കൾ: വി.ജി മുരളീധരൻ (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ, വാട്ടർ അതോറിറ്റി), കെ.സി. രഘുനാഥ് (എൻജിനീയർ, അബൂദബി), ജൂന (അധ്യാപിക, അക്കൗണ്ട്സ് ഇൻസ്റ്റിറ്റ്യൂട്ട്), പരേതനായ സി.എം. വേണുഗോപാൽ (സിവിൽ എൻജിനീയർ).