തൊടുപുഴ: മുട്ടം തെക്കേക്കരയിൽ വില്യം ജാസൺ രാജിന്റെ മകൻ ദിലു ജാസൺ (23) നിര്യാതനായി. മാതാവ്: കോതമംഗലം നടുവിലേപുരക്കൽ കുടുംബാംഗം പരേതയായ ബീന ജോസഫ്.