കലയന്താനി: താന്നിക്കല്‍ (ചൊള്ളാമഠം) പരേതനായ ഔസേഫ് വര്‍ഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി. കലയന്താനി കളപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ മരിയ സെലിന് (സി.എസ്.എസ്.എ, ഗുണ്ടൂര്‍, ആന്ധ്രപ്രദേശ്), സിസ്റ്റര്‍ മേരി താന്നിയ്ക്കല്‍ (എം.എസ്.എം.ഐ പലകോള്, ആന്ധ്രപ്രദേശ്), ടി.വി. ജോസ് (ജോളി), ടെസ് (യു.കെ), സിസ്റ്റര്‍ ആന്‍ സജി (സി.എസ്.എസ്.എ, യു.എസ്.എ), ടോം വര്‍ഗീസ്, ഫാ. ടിജോ താന്നിക്കല്‍ സി.എം.ഐ (ജര്‍മനി). മരുമക്കള്‍: ലില്ലി ജോസ് കൊല്ലംപറമ്പില്‍, ജോണി മാളിയേക്കല്‍ (യു.കെ), മിനി ടോം ചുണ്ടാട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.