കുന്നന്താനം-മാന്താനം: കൊച്ചുമാലിൽ പഴയിടത്ത് പി.ഐ. കുര്യൻ (കുഞ്ഞുമോൻ -76) നിര്യാതനായി. ഭാര്യ: മുട്ടുചിറ കൂനംപ്ലാക്കിൽ അന്നമ്മ കുര്യൻ. മക്കൾ: ഗിരീഷ്, ബിന്ദു, സൂരജ്. മരുമക്കൾ: കുന്നന്താനം രജനി, കോടുകുളഞ്ഞി സുദീപ്, മാന്താനം സീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.