പന്തളം: തോന്നല്ലൂർ ആശാഭവനിൽ എം.എൻ. ആനന്ദേശ്വരൻ പിള്ള ( റിട്ട. അക്കൗണ്ടന്റ്സ് ജനറൽ ഓഫിസർ -87) നിര്യാതനായി. ചെങ്ങന്നൂർ വാടാരത്തിൽ കുടുംബാംഗമാണ്. ഭാര്യ: വെട്ടിയാർ കളീക്കൽ ശങ്കരിയമ്മ (റിട്ട. അധ്യാപിക). മക്കൾ: അശോക് (സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചി ഗോൾഫ് അസോസിയേഷൻ), അജി (ബിസിനസ്), ആശ (അധ്യാപിക). മരുമക്കൾ: ഡോ. സബിത, ജയശ്രീ, റെജി നായർ.