വാകത്താനം: ഊന്നുകല്ലേൽ മത്തായി തോമസ് (65 -കുഞ്ഞൂഞ്ഞപ്പൻ) നിര്യാതനായി. ഭാര്യ: സാലി മത്തായി (പരിപ്പ് കളത്തറ). മക്കൾ: ലിൻസി, തോമസ് കുട്ടി. മരുമക്കൾ: ഷിനു കണ്ണിനാത്ത്, റെനി ചക്കാലക്കൽ.