കക്കോടി: കിഴക്കുംമുറി എകരത്ത് മീത്തൽ രവീന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമകൾ: സുബിത. സഹോദരങ്ങൾ: പരേതനായ ജനാർദനൻ, ബാലാമണിയമ്മ, അല്ലി റാണി.