ചിറക്കടവ്: പരവരാകത്ത് ജോസഫ് തോമസ് (അപ്പച്ചൻ - 67) നിര്യാതനായി. ഭാര്യ: ജയ്നമ്മ തോമസ് (കാമാക്ഷി, കരിമ്പന്മാക്കൽ കുടുംബാംഗം). മക്കൾ: ലിയോ ജോസഫ് (ഖത്തർ), ലിമിയ ജോസഫ് (സയന്റിഫിക് ഓഫിസർ, കേരള പൊലീസ്), മരുമകൻ: ജോബിൻ (റബർ ബോർഡ്, കോട്ടയം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.