മുണ്ടക്കയം: ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി ഇടവക വികാരി മാവേലിക്കര പല്ലാരിമംഗലം തോപ്പിൽ റവ. അലക്സാണ്ടർ ചെറിയാന്റെ മകൻ സീഫസ് ചെറിയാൻ അലക്സാണ്ടർ (32) നിര്യാതനായി. മാതാവ്: ആലിന്റെ തെക്കേതിൽ (നിർമലഭവനിൽ) നിർമല അലക്സാണ്ടർ (റിട്ട. അധ്യാപിക, സി.എസ്.ഐ വി.എച്ച്.എസ്.ഇ സ്കൂൾ ഓഫ് ഡഫ്). സഹോദരി: സുനന്ദ ഏലിയാമ്മ അലക്സാണ്ടർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാവേലിക്കര ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.