മാവൂർ: കായലം മാങ്ങാട്ടുമേത്തൽ കമ്മട്ടംതൊടികയിൽ സോമൻ (60) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ. മാതാവ്: പഴുക്ക. ഭാര്യ: പ്രീജ. മക്കൾ: പ്രിൻസ്, ശ്രീക്കുട്ടൻ. സഹോദരങ്ങൾ: കാർത്യായനി, ദേവയാനി, സരോജിനി, മണി, പരേതനായ വേലായുധൻ.