പേരാമ്പ്ര: നരയംകുളത്തെ ആദ്യകാല പ്രവാസി തണ്ടപ്പുറത്തുമ്മൽ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൾ: ബബിത. മരുമകൻ: ശ്രീജേഷ് (കുറ്റ്യാടി). സഹോദരങ്ങൾ: ഹരിദാസൻ, ശോഭന, പരേതയായ നന്ദിനി.