വാകത്താനം: കോട്ടപ്പുറത്തു കെ.വി. കുഞ്ഞു (59) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി തെയ്പകശ്ശേരി കുടുംബാംഗം ലിസാമ്മ വർഗീസ്. മക്കൾ: ജെയ്സൺ കെ. വർഗീസ്, ജിതിൻ കെ. വർഗീസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 3.30ന് ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയിൽ.