മുക്കം: ചോണാട് പാലിക്കുന്നത്ത് ഉമ്മയ്യ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: പി.കെ മുഹമ്മദലി, അയ്യൂബ്, സുലൈഖ, സഫിയ. മരുമക്കൾ: മറിയം, റസീന, മുഹമ്മദ് (കൂടത്തായ്), റഷീദ് (കൂടത്തായ്). ഖബറടക്കം ഞായർ എട്ടിന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ.