ചങ്ങനാശ്ശേരി: മോര്‍കുളങ്ങര ഉമ്മാപറമ്പില്‍ വീട്ടില്‍ യു.കെ. ജോസഫ് (അച്ചായി -76, റിട്ട. സ്റ്റാഫ്, അസംപ്ഷന്‍ കോളജ്, ചങ്ങനാശ്ശേരി) നിര്യാതനായി. ഭാര്യ: കോട്ടയം കുഴിയന്‍കാല കുടുംബാംഗം ലീലാമ്മ ജോസഫ്. മക്കള്‍: സാം ജോസഫ്, സതീഷ് ജോസഫ്, സനോജ് ജോസഫ്. മരുമക്കള്‍: സുനി സാം, ഷീബ സതീഷ്, സാബിലി സനോജ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.